Breaking News

നീലേശ്വരം കിഴക്കൻകൊഴുവൽ യുവശക്തി കലാവേദി ഉല്ലാസയാത്ര നടത്തി

നീലേശ്വരം കിഴക്കൻകൊഴുവൽ യുവശക്തി കലാവേദി കുട്ടികളെയും കുടുംബങ്ങളെയും ഉൾപ്പെടുത്തി ഉല്ലാസയാത്ര നടത്തി.
പൈതൽമല ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പാലക്കയംതട്ട് എന്നിവിടങ്ങളിലാണ് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം പദ്ധതിയുമായി ചേർന്നാണ് ഉല്ലാസയാത്ര നടത്തിയത്. കെസതീശൻ, കെ.സതീഷ് കുമാർ, എ.വി.ബിന്ദു, കെ.ദിനേശൻ, ഗംഗാദേവി, സുഭാഷിണി, പി.ആർ.മിനിജ, കെഎസ്ആർടിസി ജീവനക്കാരായ പ്രദീപ്, ജിബിൻ, രാജേഷ് എന്നിവർ നേതൃത്വം നൽകി.

No comments