ഫുട്ബോൾ റഫറീസ് ഫുട്ബോൾ ടൂർണമെന്റ്: ജില്ലാ ടീമിനെ വിനീത് കുമാറും മണിയും നയിക്കും
പത്തനംതിട്ട ജില്ലാ ഫുട്‌ബോൾ റഫറീസ് അസോസിയേഷൻ ആതിഥ്യമരുളുന്ന കേരള ഫുട്‌ബോൾ അസോസിയേഷൻ ഫുട്‌ബോൾ റഫറീസ് ഫുട്‌ബോൾ ടൂർണമമെന്റിനുള്ള ജില്ലാ ടീം പ്രഖ്യാപിച്ചു.
ജൂനിയർ ടീമിനെ വിനീത് കുമാറും സീനിയർ ടീമിനെ മണിയും നയിക്കും. ജൂനിയർ (ബിലോ 45) ടീം: വിനീത് കുമാർ (ക്യാപ്റ്റൻ), സജിത്ത് (വൈസ് ക്യാപ്റ്റൻ). ടീം അംഗങ്ങൾ: മനേഷ്, രാകേഷ്, സാനിദ്, മിഥ് ലാജ്, വിജേഷ്, റിസ് വാൻ, കുഞ്ഞിക്കൃഷ്ണൻ, പി.കെ.റജിൻ. കോച്ച്: സി.വി.ശരത്ത്, മാനേജർ: പി.വി.രാജീവ്. സീനിയർ (എബൗ 45) ടീം: മണി (ക്യാപ്റ്റൻ), പി.കൃഷ്ണൻ (വൈസ് ക്യാപ്റ്റൻ), കോച്ച്: ഇ.വി.മധു, മാനേജർ: ടി. രാജീവ്. ഇതോടനുബന്ധിച്ച് കേരള ഫുട്‌ബോൾ റഫറീസ് അസോസിയേഷൻ വാർഷിക ജനറൽബോഡി യോഗവും നാളെ തിരുവല്ലയിൽ നടക്കും.
No comments