ഡോ. ആനക്കൈ ബാലകൃഷ്ണനെ അനുമോദിച്ചു
പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഫീസർമാരുടെ സംഘടനയായ സ്റ്റേറ്റ് പബ്ലിക് സെക്ടർ & ഓട്ടോണമസ് ബോഡീസ് ഓഫീസേഴ്സ് ഫെഡറേഷൻ (സ്പാറ്റൊ)
സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ മാനേജ്മെൻ്റ് സ്റ്റഡീസിൽ ഡോക്ടറേറ്റ് ലഭിച്ച ഡോ. ആനക്കൈ ബാലകൃഷ്ണന് സ്വീകരണം നൽകി. തിരുവനന്തപുരം ഇ.എം.എസ് അക്കാദമിയിൽ വെച്ചു നടന്ന സംസ്ഥാന ദ്വിദിന പഠന ക്യാമ്പിൽ വെച്ചായിരുന്നു അനുമോദനം നൽകിയത്. ഇന്ത്യൻ കർഷകരുടെ മുന്നണിപ്പോരാളി
ഡോ.വിജു കൃഷ്ണൻ
No comments