Breaking News

കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മ യുദ്ധ സ്മാരകത്തിനു വേണ്ടി മെഗാസമ്മാന നറുക്കെടുപ്പ് നടത്തി

കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മ യുദ്ധ സ്മാരക നിർമ്മാണത്തിന് വേണ്ടി ആരംഭിച്ച നറുക്കെടുപ്പ് പരസ്പര സഹായനിധിയുടെ മെഗാ സമ്മാനത്തിനു വേണ്ടിയുള്ള പതിനൊന്നാമത് നറുക്കെടുപ്പ്, സൈനിക കൂട്ടായ്മയുടെ പ്രസിഡണ്ട് വസന്തൻ പി തോളേനിയുടെ അധ്യക്ഷതയിൽ വെച്ച് നടന്ന ചടങ്ങിൽ, കരിന്തളം വില്ലേജ് ഓഫീസർ രാധിക കെ ഉദ്ഘാടനം ചെയ്തു. രാകേഷ് ടി ചായ്യോത്ത് ആണ് സമ്മാനാർഹനായ ഭാഗ്യവാൻ,സൈനിക കൂട്ടായ്മയുടെ വൈസ് പ്രസിഡണ്ട് മാരായ ദാമോദരൻ പി പി ചന്ദ്രൻ പി എന്നിവർ സംസാരിച്ചു

No comments