Breaking News

സി പിഎം.​നീലേശ്വരം ലോക്കൽ കുടുംബസംഗമം നടത്തി

സി. പി. എം. നീലേശ്വരം ലോക്കൽ കുടുംബസംഗമം നടത്തി.
ജില്ലാ മുൻ സെക്രട്ടറി എം. വി. ബാലകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എ. വി. സുരേന്ദ്രൻ അധ്യക്ഷനായി. നഗരസഭ ചെയർമാൻ പി. പി. മുഹമ്മദ് റാഫി, വൈസ് ചെയർപേഴ്സൺ പി. എം. സന്ധ്യ, കൗൺസിലർ വി. വി. പ്രകാശൻ, പി. വി. സതീശൻ, എ. തമ്പാൻ നായർ, ലോക്കൽ സെക്രട്ടറി ഒ. വി. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

No comments