ചോയ്യംകോട് പോണ്ടിയിലെ വേലിക്കോത്ത് ഷബീന (37) അന്തരിച്ചു. ഭർത്താവ് ഫൈസൽ.- ഏക മകൾ ഷെൻസ ഫൈസൽ. പരേതനായ എൽ എച്ച് മൊയ്തുവിൻ്റെയും ഹംസത്തിൻ്റെയും മകളാണ്. സഹോദരങ്ങൾ: ഷംസുദ്ദീൻ, സീനത്ത്.
ചോയ്യംകോട് പോണ്ടിയിലെ വേലിക്കോത്ത് ഷബീന (37) അന്തരിച്ചു.
Reviewed by test
on
October 06, 2025
Rating: 5
No comments