ഓൾഡ് എജ് ഹോം അന്തേവാസികൾക്ക് ഓണസമ്മാനമായി ഓണക്കിറ്റുകൾ നൽകി.
നീലേശ്വരം രാജാസ് ഹയർസെക്കന്ററി സ്കൂൾ എൻഎസ്എസ് യൂണിറ്റാണ് പള്ളിക്കര സാകേതം ഓൾഡ് ഏജ് ഹോം അന്തേവാസികൾക്ക് ഓണക്കിറ്റുകളുമായി എത്തിയത്. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എം.കെ. വിനീത ടീച്ചർ, അധ്യാപികമാരായ വീണ, രമ്യ എന്നിവർ നേതൃ നേതൃത്വം നൽകി.
No comments