കരുവാച്ചേരി വളവിൽ ഫുട്ട് ഓവർ ബ്രിഡ്ജ് അനുവദിക്കുക. സിപിഐഎം നീലേശ്വരം സെന്റർ ലോക്കൽ കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി
നീലേശ്വരം കരുവാച്ചേരി വളവിൽ ഫുഡ് ഓവർ ബ്രിഡ്ജ് അനുവദിക്കുക എന്ന് ആവശ്യപ്പെട്ടു കൊണ്ട് സിപിഐഎം നീലേശ്വരം സെന്റർ ലോക്കൽ കമ്മിറ്റി പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു..
ധർണ്ണ സമരം സിപിഐഎം കാസറഗോഡ് ജില്ലാ സെക്രട്ടറി എം. രാജാഗോപാലൻ എം. എൽ.എ,ഉദ്ഘാടനം ചെയ്തു, വാർഡ് കൗൺസിലർ ശ്രീജ. പി. അധ്യക്ഷത വഹിച്ചു.സിപിഐഎം ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് റാഫി, ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ. ഉണ്ണി നായർ,കെ. വി, വേണുഗോപാലൻ, പി.കുഞ്ഞിരാമൻ,കൗൺസിലറായ മോഹനൻ.കെ എന്നിവർ സംസാരിച്ചു ലോക്കൽ സെക്രട്ടറി ടി. കെ. അനീഷ് സ്വാഗതം പറഞ്ഞു.
No comments