ഫുട്ബോൾ റഫറീസ് സംസ്ഥാന ഫുട്ബോൾ ടൂർണമെന്റ്: ജില്ലാ ടീമിനെ സജിത്തും കൃഷ്ണനും നയിക്കും
കണ്ണൂരിൽ വച്ച് സെപ്റ്റംബർ 20,21 തീയതികളിൽ നടക്കുന്ന സംസ്ഥാന ഫുട്ബോൾ റഫറീസിന്റെ ഫുട്ബോൾ ടൂർണമെന്റിൽ പങ്കെടുക്കുന്ന കാസർഗോഡ് ജില്ലാ ഫുട്ബോൾ റഫറീസ് ടീം അംഗങ്ങൾ സീനിയർ ടീം (45 വയസ്സിന് മുകളിൽ
ക്യാപ്റ്റൻ : കൃഷ്ണൻ പുതുക്കൈ
വൈസ് . ക്യാ : സന്തോഷ് കീക്കാംകോട്
കോച്ച് : രാജീവ് ടി കാലിക്കടവ്
മാനേജർ: രാജീവ് പി.വി പള്ളിക്കര
ജൂനിയർ ടീം ക്യാപ്റ്റൻ : സജിത്ത് ഗോവിന്ദ്
വൈ . ക്യാ : രാകേഷ് പെരിയ
മാനേജർ കം പ്ലയർ : മിദ്ലാജ്
കോച്ച് കം പ്ലയർ : ശ്രീജിത്ത് കുറ്റിക്കോൽ
സീനിയർ ടീം (45 വയസ്സിന് മുകളിൽ )
1. രാജൻ കെ
2. രാജൻ പി
3. നിഷാന്ത് കുമാർ
4. കൃഷ്ണൻ പി
5. പ്രസീദ് കെവി
6. മണി ചാളക്കടവ്
7. സന്തോഷ് പി
8. ജയപ്രകാശ്
9. ശ്രീജിത്ത് മാഷ്
10. വിജയൻ പിപി
ജൂനിയർ ടീം(45 വയസിന് താഴെ )
1. വിനീത് കുമാർ
2. രാകേഷ്
3. മനേഷ് കുമാർ
4. അബ്ദുൾ അഷ്കറലി
5. റിസുവാൻ
6. വിജേഷ്
7. ശ്രീജിത്ത് കെ
8. അൽ അമീൻ
9.കുഞ്ഞികൃഷ്ണൻ
10. സജിത്ത് ഗോവിന്ദ്
No comments