Breaking News

ചായ്യോത്ത് എൻ.ജി. സ്മാരക വായനശാല ഗ്രന്ഥാലയം കെ.ദാമോദരൻ അനുസ്മരണം നടത്തി.

ചായ്യോത്ത് എൻ.ജി. സ്മാരക വായനശാല ഗ്രന്ഥാലയം കെ.ദാമോദരൻ അനുസ്മരണം നടത്തി.
പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം ഡോ.കെ.വി.സജീവൻ അനുസ്മരണ പ്രഭാഷണം നടത്തി. ടി.വി.രത്നാകരൻ അധ്യക്ഷനായി. കെ.കുമാരൻ, എം.കേളു പണിക്കർ എന്നിവർ സംസാരിച്ചു. പി.ബാബുരാജൻ സ്വാഗതവും കെ.എ.സുധീര നന്ദിയും പറഞ്ഞു.

No comments