Breaking News

എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന നീലേശ്വരം വാഴുന്നോറൊടിയിലെ യുവാവ് ആശുപത്രിയിൽ മരിച്ചു. .

എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന നീലേശ്വരം വാഴുന്നോറൊടിയിലെ യുവാവ് ആശുപത്രിയിൽ മരിച്ചു. വാഴുന്നോറൊടി മേനിക്കൊട്ടെ പി ഗിരീഷ് കുമാർ (44) ആണ് മരിച്ചത്. പരേതനായ ഭാസ്‌കരൻ - കാർത്യായനി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: സന്തോഷ് (കാനഡ), സുധീഷ് (ചുമട്ടുതൊഴിലാളി നീലേശ്വരം). ഹൊസ്‌ദുർഗ് പോലീസ് ഇൻക്വസ്റ്റ് നടത്തി.

No comments