നീലേശ്വരം ആലിങ്കീഴിൽ എയ്യംമടയിലെ ഇ. ഗോപാലൻ നായർ (കൊക്കരണി ബാലൻ
- 62) അന്തരിച്ചു. ഭാര്യ: സുമതി. മക്കൾ: ലാവണ്യ, ശരണ്യ, അശ്വതി. മരുമക്കൾ: ഉണ്ണിക്കൃഷ്ണൻ (പടിഞ്ഞാറ്റംകൊഴുവൽ), ഗോപാലകൃഷ്ണൻ (ഗൾഫ്), പ്രശാന്ത്. സഹോദരങ്ങൾ: രാഘവൻ നായർ, മീനാക്ഷി, പരേതനായ കുഞ്ഞിക്കൃഷ്ണൻ നായർ.
No comments