Breaking News

സംസ്‌ഥാന യൂത്ത് ബാസ്ക്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ കാസർകോട് ജില്ലാടീമിനെവൈഗ ശ്രീനിവാസുംഅഭിനവ് ചന്ദ്രനും നയിക്കും

കാഞ്ഞങ്ങാട് : മെയ് 6 മുതൽ 10 വരെ കാഞ്ഞങ്ങാട് നടക്കുന്ന 
സംസ്‌ഥാന യൂത്ത് ബാസ്ക്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ കാസർകോട് ജില്ലാ
ടീമിനെ പ്രഖ്യാപിച്ചു.
പെൺകുട്ടികളുടെ ടീമിനെ
വൈഗ ശ്രീനിവാസും
അഭിനവ് ചന്ദ്രനും നയിക്കും.
ടീമിലെ മറ്റു
അംഗങ്ങൾ എം
ദീക്ഷ,കെ.അനുഷ്ക ,നിഹാര സുധീർ, കെ.  
നിവേദ, എസ് ജെ നിരഞ്ജന, കെ. അലകാനന്ദ, 
അനന്യ രാജേന്ദ്രൻ, 
ശ്രേയ ഗിരീഷ്,  
ശിവാനി രാജ് ,
എൻ.പ്രജീഷ, 
ശിവലക്ഷ്മി അജിത്,
എ കെ.അഭിനവ് ചന്ദ്രൻ,ആത്മജ് വി നായർ, അഭിനവ് ബി നായർ ,കെ.അദ്വൈത് പ്രകാശ്, ബിനിൽ സിറിയക് ഇമ്മാനുവൽ, കെ. നിവേദ് ദിനേശ്, കെ. അമേഘ്,ദേവശങ്കർ സി നമ്പ്യാർ,ഇ.കെ.ആൽവിൻ കൃഷ്,നിരഞ്ജൻ എൻ നായർ, എസ് ഗൗതംകിഷോർ ,കെ.
സൂര്യ കിരൺ, കോച്ചുമാർ: ഉത്തര മോഹൻദാസ്,
ശരത് കാരയിൽ. 
മാനേജർമാർ ദിനേശ് കുമാർ, ദിനേശ് കുമാർ.ആൺകുട്ടികളുടെ വിഭാഗത്തിൽ 14 ജില്ലാ ടീമുകളും പെൺകുട്ടികളുടെ വിഭാഗത്തിൽ 12 ടീ
മുകളും മൽസരത്തിൽ പങ്കെടുക്കും. ഇന്ന്
വൈകിട്ട് 6 മണിക്ക്
 മുൻ കായികമന്ത്രി ഇ.പി. ജയരാജൻ ചാമ്പ്യൻഷിപ്പ്‌ ഉദ്ഘാടനം ചെയ്യും.
സംഘാടക സമിതി ചെയർമാൻ വി.വി.രമേശൻ അധ്യക്ഷനാവും.

No comments