Breaking News

മുൻ പ്രവാസി നീലേശ്വരം ഓർച്ചയിലെ ടി. വേണു (53) അന്തരിച്ചു.

മുൻ പ്രവാസി നീലേശ്വരം ഓർച്ചയിലെ ടി. വേണു (53) അന്തരിച്ചു. സംസ്ക്കാരം പിന്നീട് സമുദായ ശ്മശാനത്തിൽ. അക്കാളത്ത് ഗോപാലൻ്റെയും തലക്കാട്ട് നാരായണിയുടെയും മകനാണ്. ഭാര്യ: മിനി (കരുവാച്ചേരി) . മക്കൾ: വിഷ്ണു (മാൾട്ട), അരുൺ. സഹോദരങ്ങൾ: സൗദാമിനി, മുരളീധരൻ (ഇറ്റലി), ശശി, ഷിബു, ബിജു, ആനന്ദൻ.

No comments