ആധാരമെഴുത്ത് അസോസിയേഷൻ ജില്ലാ കമ്മിറ്റി എ.വി.ശശിധരൻ അനുസ്മരണം നടത്തി.
ആധാരമെഴുത്ത് അസോസിയേഷൻ ജില്ലാ കമ്മിറ്റി എ.വി.ശശിധരൻ അനുസ്മരണം നടത്തി.
അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ മുൻ വൈസ് പ്രസിഡന്റ് ആയിരുന്നു ശശിധരൻ. കാഞ്ഞങ്ങാട് ബേക്കൽ ഇന്റർനാഷണൽ ഹാളിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് പി.പി.കുഞ്ഞിക്കൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എ.അൻസാർ, ഭാരവാഹികളായ എ. ലക്ഷ്മി, സുനിൽകുമാർ കൊട്ടറ, കെ.ബേബിലത, വി.വി. വിനോദ്, എ.വി. സീമ, രാജേഷ് പൈ, കെ.വി.ലതിക, കെ. ബലരാമൻ നായർ എന്നിവർ സംസാരിച്ചു.
No comments