Breaking News

നീലേശ്വരം പള്ളിക്കരയിൽ എ.ഡി. ബ്രദേഴ്സ് ഫാൻസി ആന്റ് ക്ലീനിങ് ഐറ്റംസ് പ്രവർത്തനം തുടങ്ങി.

നീലേശ്വരം പള്ളിക്കരയിൽ എ.ഡി. ബ്രദേഴ്സ് ഫാൻസി ആന്റ് ക്ലീനിങ് ഐറ്റംസ് എന്ന സ്ഥാപനം പ്രവർത്തനം തുടങ്ങി.
നീലേശ്വരം നഗരസഭ കൗൺസിലർമാരായ പി.കുഞ്ഞിരാമൻ, പി.സുഭാഷ്, നീലേശ്വരം കരുണ പാലിയറ്റീവ് സൊസൈറ്റി പ്രസിഡന്റ് കെ.വി. പ്രസാദ് എന്നി എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.

No comments