Breaking News

ചായ്യോത്ത് വീണ്ടും വാഹനാപകടം .

ചായ്യോത്ത് കോംപ്ലക്സ് പരിസരത്ത് കയ്യൂർ റോഡിൽ വീണ്ടും വാഹനാപകടം . കൊട്ടിയൂരിൽ പോയി വരുന്ന കർണ്ണാടക സ്വദേശികളുടെ കാറും നീലേശ്വരം ഭാഗത്തേക്കുപോകുന്ന ബൈക്കും കൂട്ടിയിടിച്ച് യുവാവിന് കാലിന് പരിക്കു പറ്റി. ഈ ആഴ്ചയിൽ മൂന്നാമത്തെ അപകടമാണ് ഇന്നുണ്ടായത്. നിരന്തരം അപകടങ്ങൾ ഉണ്ടായിട്ടും ഇത് പരിഹരിക്കുന്നതിന് അധികാരികളുടെ ഭാഗത്ത് നിന്നും ഒരു ശ്രമവും നടക്കുന്നില്ല. അടിയന്തിരമായി അധികാരികൾ ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

No comments