Breaking News

ജില്ലാ തല ക്വിസ് മത്സരം @ 95 നീലേശ്വരം കെ.കെ.ഡി. സി യിൽ.

കാസർഗോഡ് ജില്ലാ ക്വിസ് അസോസിയേഷൻ, നീലേശ്വരം കെ.കെ.ഡി. സി റീഡിങ് റൂം ആൻഡ് ലൈബ്രറി,രചന സാംസ്കാരിക വേദി കിഴക്കൻ കൊഴുവൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലുള്ള തൊണ്ണൂറ്റി അഞ്ചാമത് ജില്ലാ തല ക്വിസ് മത്സരം ജൂലൈ 27ന് ഞായറാഴ്ച രാവിലെ 9.30 ന് നീലേശ്വരം കെ.കെ.ഡി. സി വായനശാല ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നു.
        'ബഹിരാകാശ ശാസ്ത്രം ഇന്നലെ, ഇന്ന്,നാളെ' എന്ന വിഷയത്തെ ആസ്പദമാക്കി എൽ.പി,യു.പി, ഹൈസ്കൂൾ,പൊതു വിഭാഗങ്ങളിലായി കണ്ണൂർ-കാസർഗോഡ് ജില്ലകളിലുള്ളവർക്ക് 2 പേരടങ്ങുന്ന ടീമായാണ് മത്സരം.
       പങ്കെടുക്കാൻ താല്പര്യമുള്ളവർ ജൂലൈ 24ന് വൈകു.5 മണിക്കകം താഴെ കാണുന്ന ഫോൺ നമ്പറിൽ രജിസ്റ്റർ ചെയ്യണം.
9447238904/9061835178/9400850615.

No comments