Breaking News

കിനാനൂർ കരിന്തളം പഞ്ചായത്തിൽ വടക്കേ പുലിയന്നൂരിലെ ചെക്കിക്കുന്നിൽ ചിരുത (99) അന്തരിച്ചു.

കിനാനൂർ കരിന്തളം പഞ്ചായത്തിൽ വടക്കേ പുലിയന്നൂരിലെ ചെക്കിക്കുന്നിൽ ചിരുത (99) അന്തരിച്ചു. ഭർത്താവ് : പരേതനായ കുഞ്ഞമ്പു. മക്കൾ: ശാരദ, കുമാരൻ, കുഞ്ഞിക്കൃഷ്ണൻ, ദേവകി. മരുമക്കൾ: അമ്പൂഞ്ഞി, ശോഭന, രാധ, പരേതനായ ഭാസ്കരൻ. സഹോദരങ്ങൾ: മാധവി പാറക്കോൽ, കുഞ്ഞിപ്പെണ്ണ് വേളൂർ, പരേതരായ കല്യാണി , അമ്പൂഞ്ഞി.

No comments