റോഡിലേക്കും നടവഴിയിലേക്കും പടർന്ന് അപകടം സൃഷ്ടിക്കുന്ന വൃക്ഷത്തലപ്പുകൾ നീലേശ്വരം കൊഴുന്തിൽ നാരാങ്ങുളങ്ങര ബ്രദേഴ്‌സ് പ്രവർത്തകർ ശ്രമദാനത്തിലൂടെ മുറിച്ചനീക്കി. എം.മനോജ് കുമാർ, സി.പി.വിജേഷ്, സജിത്ത് കുമാർ, എം.വി.ശ്രീകുമാർ, നവീൻ, സി.കെ.ഹരീശൻ, നന്ദകുമാർ, സല്ലാപ്, ശ്രാവൺ തുടങ്ങിയവർ നേതൃത്വം നൽകി.
No comments