എ എല്‍ പി സ്കൂൾ കീഴ്മാല, കൊല്ലംമ്പാറയിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം 11-07-2025 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് നടക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി കൃത്യസമയത്ത് എത്തിച്ചേരുക. Ph:9625261360,9446480681
കീഴ്മാല എഎല്‍പി സ്കൂളിൽ താൽക്കാലിക അധ്യാപക ഒഴിവ്
Reviewed by test
on
July 08, 2025
Rating: 5
No comments