നീലേശ്വരം അഴിത്തല ബീച്ച് റോഡിലെ അപകടക്കുഴി ആശങ്ക ഉയർത്തുന്നു.
ഇതോടെ നാട്ടുകാർ അപകടസൂചന സ്ഥാപിച്ചു.നിത്യവും നൂറിൽ അധികം വാഹനങ്ങൾ കടന്നുപോകുന്ന വഴിയാണിത്. ഉടൻ അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽ ഈ ഭാഗം അടർന്നു താഴ്ന്നേക്കാമെന്ന സ്ഥിതിയുമുണ്ട്.
നീലേശ്വരം അഴിത്തല ബീച്ച് റോഡിൽ അപകടക്കുഴി: നാട്ടുകാർ അപകടസൂചന സ്ഥാപിച്ചു
Reviewed by test
on
July 05, 2025
Rating: 5
No comments