നീലേശ്വരം സ്വദേശിയും എൻ എസ് എസ് യൂണിയൻ മുൻ സെക്രട്ടറിയുമായ കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ കുറ്റിക്കാൽ ഇ. സേതുമാധവൻ നായർ (74) അന്തരിച്ചു.
നീലേശ്വരം സ്വദേശിയും എൻ എസ് എസ് യൂണിയൻ മുൻ സെക്രട്ടറിയുമായ കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ കുറ്റിക്കാൽ ഇ. സേതുമാധവൻ നായർ (74) അന്തരിച്ചു. ഭാര്യ: പി. കാർത്യായനി. മക്കൾ: സ്വാതി.എസ്.നായർ, വിവേക്.എസ്.നായർ (സിവിൽ എഞ്ചിനീയർ). മരുമക്കൾ: സമൻ ( ടൊയോട്ട, പെരിയ), വീണ (നീലേശ്വരം). സഹോദരങ്ങൾ: ഇ. ദാമോദരൻ നായർ (നാഗ്പൂർ), ഇ.നാരായണൻ നായർ (വേളാപുരം), ഇ. പ്രഭാവതി (ആശാ വർക്കർ, നീലേശ്വരം), ഇ. ശോഭന വേളാപുരം (മാനേജർ, നാഷണൽ ഇൻഷുറൻസ് കമ്പനി, പയ്യന്നൂർ), പരേതരായ ഇ. കമലാക്ഷൻ നായർ, ഇ.രാധാകൃഷ്ണൻ നായർ (നീലേശ്വരം), ഇ. ഭാസ്കരൻ നായർ (കാസർകോട്).
No comments