തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാനുള്ള നീക്കത്തിൽ നിന്നും കേന്ദ്ര സർക്കാർ അടിയന്തിരായി പിന്തിരിയണം: എൻആർഇജി വർക്കേഴ്സ് യൂണിയൻ കാസർകോട് ജില്ലാ കമ്മറ്റി
തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാനുള്ള
നീക്കത്തിൽ നിന്നും കേന്ദ്ര
സർക്കാർ അടിയന്തിരായി പിന്തിരിയണമെന്ന് എൻ.ആർ ഇ.ജി വർക്കേഴ്സ് യൂണിയൻ കാസർകോട് ജില്ലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു. തൊഴിലുറപ്പ്
തൊഴിലാളികൾക്ക് ക്ഷേമനിധി റജിസ്ടേഷൻ ആരംഭിച്ച കേരള സർക്കാരിനെ യോഗം
അഭിനന്ദിച്ചു . ജില്ലാ പ്രസിഡൻ്റ് ഗൗരി പനയാൽ അധ്യക്ഷത വഹിച്ചു . സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.രാജൻ
പി. . ദിവാകരൻ എന്നീവർ
സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി. എം.എ കരീം ജില്ലയിലെ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്തു .
പുതിയ ഭാരവാഹികൾ .
പി . ദിവാകരൻ പ്രസിഡൻ്റ്
എ.വി. രമണി , കെ. വി. ബിന്ദു , പി.എ രാജൻ
സെക്രട്ടറി : ഗൗരി പനയാൽ
ജോ.സെക്ര : കയനി കുഞ്ഞിക്കണ്ണൻ , കെ.വി. ദാമോദരൻ , സന്തോഷ് കുമാർ , കെ . സീത
ട്രഷറർ : പാറക്കോൽ രാജൻ
No comments