Breaking News

കേരള ഗ്രാമീൺ ബാങ്ക് റിട്ട. മാനേജർ നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലെ ബി.എം.ഗോപിനാഥൻ നായർ അന്തരിച്ചു.

കേരള ഗ്രാമീൺ ബാങ്ക് റിട്ട. മാനേജർ നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലെ ബി.എം.ഗോപിനാഥൻ നായർ അന്തരിച്ചു. ഭാര്യ: കരിങ്ങാട്ട് പ്രസന്ന ടീച്ചർ (റിട്ട. അധ്യാപിക രാജാസ് ഹയർ സെക്കൻഡറി സ്‌കൂൾ ). മക്കൾ: രാഹുൽ (ബംഗളൂരു), രെഞ്ചുൽ (ദുബായ്). മരുമക്കൾ: ദീപ്തി, വിനീത. സഹോദരങ്ങൾ: രാഘവൻ, ദിവാകരൻ, പത്മിനി, വിമല, പരേതരായ പ്രഭാകരൻ, ദാമോദരൻ.

No comments