Breaking News

ബങ്കളത്തെ മുൻ പ്രവാസി യുവാവ് റബ്ബർ തോട്ടത്തിലെ ഷെഡിൽ തൂങ്ങിമരിച്ച നിലയിൽ

മുൻ പ്രവാസിയായ യുവാവിനെ റബ്ബർ തോട്ടത്തിലെ ഷെഡ്ഡിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. ബങ്കളം പള്ളത്തുവയലിലെ ദാമോദരൻ -കാർത്യായണി ദമ്പതികളുടെ മകൻ ബിജുവിനെ (45)യാണ് വീട്ടിനു സമീപത്തെ ഷെഡ്ഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സഹോദരങ്ങൾ: രതി, സതി .

No comments