നീലേശ്വരം തളിയിൽ ശ്രീ അയ്യപ്പ ഭജനമഠം രാമായണ മാസാചരണം ജൂലൈ 20 ന് തുടങ്ങും.
നീലേശ്വരം തളിയിൽ ശ്രീ അയ്യപ്പ ഭജനമഠം രാമായണ മാസാചരണം ജൂലൈ 20 ന് തുടങ്ങും.
20 ന് രാവിലെ 10 മണി മുതൽ ഉപന്യാസരചനാ മത്സരങ്ങൾ. യുപി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കും 16 നും 21 നും മധ്യേ പ്രായമുള്ള സീനിയർ വിഭാഗം വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. ഓഗസ്റ്റ് 10ന് രാവിലെ 9.30 മുതൽ യുപി, ഹൈസ്കൂൾ, പൊതുവിഭാഗത്തിന് രാമായണ പ്രശ്നോത്തരി മത്സരം. ഉപന്യാസരചനയ്ക്ക് ജൂലൈ 12 വരെയും പ്രശ്നോത്തരിക്ക് ഓഗസ്റ്റ് ഒന്ന് വരെയും പേര് നൽകാം. രജിസ്റ്റർ ചെയ്യുന്നവർക്ക് ഉപന്യാസ രചനയ്ക്കുള്ള സാധ്യതാ വിഷയങ്ങൾ ജൂലൈ 13 ന് ലഭ്യമാകും. മത്സരാർത്ഥികൾ അതത് മത്സര ദിവസങ്ങളിൽ മത്സര സമയത്തിന് അര മണിക്കൂർ മുമ്പ് മഠത്തിൽ എത്തണം. വിശദ വിവരങ്ങൾക്കും പേര് നൽകാനും 9446677127, 9744357072.
No comments