അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഒഴിഞ്ഞവളപ്പ് സ്വദേശിയായ യുവസൈനികൻ മരിച്ചു.
അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഒഴിഞ്ഞവളപ്പ് സ്വദേശിയായ യുവസൈനികൻ മരിച്ചു.
ഒഴിഞ്ഞവളപ്പ് ഞാണിക്കടവിലെ കുമാരൻ- ഗീത ദമ്പതികളുടെ മകൻ സൂരജ് (32) ആണ് മരിച്ചത്. പൂനയിലെ സൈനിക ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം. ബന്ധുക്കൾ പൂനയിലെത്തി. മൃതദേഹം നാട്ടിലേക്ക് കൊണ്ട് വരുന്നു. നാളെ രാവിലെ നാട്ടിലെത്തിക്കും.
No comments