Breaking News

ജെസിഐ ഇന്ത്യ മേഖല 19 അർധ വാർഷിക സമ്മേളനം: ആർട്സ് ഫെസ്റ്റിൽ നീലേശ്വരം ജെസിഐ ഓവറോൾ ചാമ്പ്യന്മാർ

പടന്നക്കാട് ബേക്കൽ ക്ലബിൽ നടന്ന ജെസിഐ ഇന്ത്യ മേഖല 19 അർധ വാർഷിക സമ്മേളനത്തിലെ ആർട്സ് ഫെസ്റ്റിൽ ജെസിഐ നീലേശ്വരം ഓവറോൾ ചാമ്പ്യന്മാർ.
കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലെ വിവിധ ജെസിഐ യൂണിറ്റുകൾ ഉൾപ്പെടുന്നതാണ് മേഖല 19 എന്ന് നീലേശ്വരം ജെസിഐ പ്രസിഡന്റ് സംഗീത അഭയൻ പറഞ്ഞു. പ്രവർത്തന മികവിനുള്ള നിരവധി അവാർഡുകളും അർധ വാർഷിക സമ്മേളനത്തിൽ ജെസിഐ നീലേശ്വരം സ്വന്തമാക്കി.

No comments