ജില്ലാ സബ് ജൂനിയർ (ഗേൾസ്), സീനിയർ (വുമൺസ്) ഫുട്ബോൾ ടീമുകളിലേക്കുള്ള സെലക്ഷൻ ട്രയൽസ് ജൂലൈ 12 ന് നടക്കാവിൽ
സംസ്ഥാന സബ് ജൂനിയർ ഗേൾസ് , സീനിയർ വുമൺസ് ഇൻ്റർ ഡിസ്ട്രിക്ട് ഫുട്ബോൾ ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുക്കുന്നതിനുള്ള കാസർകോട് ജില്ലാ സബ് ജൂനിയർ ഗേൾസ്, സീനിയർ വുമൺസ് ടീം സെലക്ഷൻ ട്രയൽസ് 12 ന് ശനിയാഴ്ച രാവിലെ 7 മണിക്ക് നടക്കാവ് സിന്തറ്റിക് ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെടും, സബ് ജൂനിയർ ഗേൾസ് ട്രയൽസിൽ പങ്കെടുക്കുന്നവർ 2012 ജനുവരി 1 നും 2013 ഡിസംബർ 31 നും ഇടയിൽ ജനിച്ചവരായിരിക്കണം. വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ( ആധാർ കാർഡ് / ബെർത്ത് സർട്ടിഫിക്കറ്റ് ) എന്നിവ കൊണ്ട് വരേണ്ടതാണ്.
No comments