Breaking News

സഹകരണ നിക്ഷേപസമാഹരണ യജ്ഞം: നീലേശ്വരം സർവീസ് സഹകരണ ബാങ്കിന് ഒന്നാംസ്ഥാനം

നീലേശ്വരം സർവീസ് സഹകരണ ബാങ്കിന് 45-ാമത് സഹകരണ നിക്ഷേപസമാഹരണ യജ്ഞത്തിൽ ഹൊസ്ദുർഗ് താലൂക്കിൽ ഒന്നാംസ്ഥാനം.
ബാങ്കിനുള്ള ഉപഹാരം ഹൊസ്ദുർഗ് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി.മണിമോഹൻ ബാങ്കിന് സമ്മാനിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ.കെ.വി.രാജേന്ദ്രൻ, സെക്രട്ടറി പി.രാധാകൃഷ്ണൻ നായർ, അസിസ്റ്റന്റ് സെക്രട്ടറി കെ.ആർ.രാകേഷ് എന്നിവർ ഏറ്റുവാങ്ങി.

No comments