നീലേശ്വരം എൻ കെ ബി എം എയുപി സ്കൂളിൽ പേവിഷ ബാധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
നീലേശ്വരം എൻ കെ ബി എം എയുപി സ്കൂളിൽ പേവിഷ ബാധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
നീലേശ്വരം എൻ കെ ബി എം എ യു പി സ്കൂളിൽ പേവിഷബാധ ബോധവൽക്കരണ ക്ലാസ് പ്രതിജ്ഞ എന്നിവ സ്കൂൾ അസംബ്ലിയിൽ വെച്ച് നടന്നു .ഹെഡ്മിസ്ട്രസ്സ് സി .ജ്യോതിലക്ഷ്മി സ്വാഗതം പറഞ്ഞു . വാർഡ് കൗൺസിലർ ഇ.ഷജീർ ഉദ്ഘാടനം ചെയ്തു .ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എം വി ബാലകൃഷ്ണൻ ക്ലാസ് കൈകാര്യം ചെയ്തു. എൻ.ജസ്ന, വി . ബി.ഭാവന , കെ.വി.ദിവ്യ, കീർത്തന. എൻ.കെ,സതീശൻ. കെ . വി എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്യാംഭട്ട് നന്ദി പറഞ്ഞു
No comments