ജനാധിപത്യ മഹിളാ അസോസിയേഷൻ കാര്യംകോട് രണ്ടാം യൂണിറ്റ് സമ്മേളനം നടത്തി.
ജനാധിപത്യ മഹിളാ അേേസാസിയേഷൻ കാര്യംകോട് രണ്ടാം യൂണിറ്റ് സമ്മേളനം നടത്തി.
നീലേശ്വരം ഏരിയാ കമ്മിറ്റി ജോയിന്റ് സെക്രട്ടറി ടി പി ലത ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സുശീല അധ്യക്ഷത വഹിച്ചു. കെ.പി.ദേവകി റിപ്പോർട്ട് അവതരിപ്പിച്ചു. വാസന്തി രക്തസാക്ഷി പ്രമേയവും സാവിത്രി അനുശോചന പ്രമേയവും അവതരിപ്പിച്ചു. വില്ലേജ് സെക്രട്ടറി പി പി ലത, പി.രാധ, രജിത്ത് കുമാർ, ശാന്ത എന്നിവർ ആശംസകളർപ്പിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്ക് ആദരവും അനുമോദനവും ഒരുക്കി. ഭാരവാഹികൾ: കെ.പി.ദേവകി (സെക്ര), വി.പി.സുശീല (പ്രസി).
No comments