വായന പക്ഷാചരണ ഭാഗമായി നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലെ പൊതുജന വായനശാല ഗ്രന്ഥാലയം അമ്മവായന എന്ന പരിപാടി നടത്തി.
നഗരസഭ കൗൺസിലർ പി.ബിന്ദു ഉദ്ഘാടനം ചെയ്തു. വനിതാവേദി പ്രസിഡന്റ് കെ.എം.അനിത ഉദ്ഘാടനം ചെയ്തു. കെ.പി.സി.അബ്ദുൽഖാദർ ക്ലാസ് എടുത്തു. വായനശാല പ്രസിഡന്റ് കെ.സി.മാനവർമ രാജ, പി.വി.ദിവ്യ, പ്രത്യുഷ, ടി.വി.സരസ്വതി ടീച്ചർ, ടി.എ.ശ്യാമള ടീച്ചർ, എം.പങ്കജാക്ഷി എന്നിവർ സംസാരിച്ചു.
No comments