Breaking News

നീലേശ്വരം തൈക്കടപ്പുറം ബോട്ടുജെട്ടിക്ക് സമീപം കെ കല്യാണി (98) അന്തരിച്ചു.

നീലേശ്വരം തൈക്കടപ്പുറം ബോട്ടുജെട്ടിക്ക് സമീപം കെ കല്യാണി (98) അന്തരിച്ചു.
മകൻ: കെ കുഞ്ഞമ്പു (റിട്ട.ബാങ്ക് ജീവനക്കാരൻ)
മരുമകൾ: ഇ പുഷ്പകുമാരി.
സഹോദരങ്ങൾ: പരേതരായ പാറ്റ, വിരുന്ദി , ലക്ഷ്മണൻ, വെള്ളച്ചി , പാറു , കുഞ്ഞിരാമൻ.

No comments