Breaking News

സംസ്ഥാന ജൂനിയർ ഗേൾസ് ഫുട്ബോൾ: കാസർകോട് ജില്ലാ ടീം ഫൈനലിൽ മത്സരം ഇന്ന് വൈകിട്ട് തൃശൂരിനെതിരെ

കണ്ണൂരിൽ നടന്നുവരുന്ന സംസ്ഥാന ജൂനിയർ ഗേൾസ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ജില്ല ഫൈനലിൽ.
സെമിയിൽ മലപ്പുറത്തെ 0-1 ന് പരാജയപ്പെടുത്തിയാണ് ജില്ല ഫൈനലിൽ പ്രവേശിച്ചത്. ടീം ക്യാപ്റ്റൻ ആയിഷ മിർഹാനയാണ് വിജയഗോൾ നേടിയത്. ഇന്ന് വൈകുന്നേരം 4 മണിക്ക് തൃശൂർ ജില്ലാ ടീമിനെതിരെയാണ് ഫൈനൽ മത്സരം.

No comments