സിപിഐഎം പുതുക്കൈ മുൻ ബ്രാഞ്ച് സെക്രട്ടറി കെ.പി.കുഞ്ഞിരാമൻ (80) അന്തരിച്ചു. ഭാര്യ: ദേവകി.മക്കൾ: കെ പി പ്രകാശൻ ( വാച്ച്മാൻ, കേരളാ ബാങ്ക്), പ്രമീള, ലേഖ, ബാബു. മരുമക്കൾ: സരിത (വെങ്ങാട്ട് ), രവി (പൊതാവൂർ), ജനാർദനൻ, (വലിയപൊയിൽ), പ്രമീള (കാലിച്ചാംപൊതി).സഹോദരി: ലളിത.
No comments