Breaking News

റിട്ട. പിഡബ്ലുഡി ഓഫീസർ നീലേശ്വരം പട്ടേന എകെജി നഗറിലെ പി.വി.മാധവൻ അന്തരിച്ചു.

റിട്ട. പിഡബ്ലുഡി ഓഫീസർ നീലേശ്വരം പട്ടേന എകെജി നഗറിലെ പി.വി.മാധവൻ അന്തരിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

No comments