നീലേശ്വരം കോട്ടപ്പുറം ജമാഅത്ത് കമ്മിറ്റി ഭാരവാഹികൾ പാണക്കാട് കൊടപ്പന തറവാട്ടിലെത്തി.
നീലേശ്വരം കോട്ടപ്പുറം ജമാഅത്ത് കമ്മിറ്റി ഭാരവാഹികൾ പാണക്കാട് കൊടപ്പന തറവാട്ടിലെത്തി.
പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ എന്നിവരെ ഇവർ സന്ദർശിച്ചു. ജമാഅത്ത് പ്രസിഡന്റ് ഇ.എം. കുട്ടി ഹാജി, വൈസ് പ്രസിഡന്റ് എൻ.പി. സൈനുദ്ദീൻ, ട്രഷറർ ഇ.കെ. ഖാലിദ് ഹാജി, കമ്മിറ്റി അംഗം ഖാലിദ് കൊയാമ്പുറം, നീലേശ്വരം നഗരസഭ മുൻ കൗൺസിലർ കൂടിയായ റഫീഖ് കോട്ടപ്പുറം എന്നാ വരാണ് സന്ദർശക സംഘത്തിലുണ്ടായിരുന്നത്.
No comments