Breaking News

നീലേശ്വരം സ്വദേശിനി ഗാർഗി. എം. സുധാകരന് ഇംഗ്ലണ്ടിൽ നിന്ന് സ്കോളർഷിപ്പോടെ ഡോക്ടറേറ്റ്

നീലേശ്വരം സ്വദേശിനി ഗാർഗി. എം. സുധാകരൻ യു. കെയിലെ യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റ് ഇംഗ്ലണ്ടിൽ നിന്ന് ഡിജിറ്റൽ ടെക്‌നോളജി ആപ്ലിക്കേഷൻസ് ഇൻ ഇൻക്ലൂസീവ് അർബൻ പ്ലാനിങ് എന്ന വിഷയത്തിൽ സ്‌കോളർഷിപ്പോടെ ഡോക്ടറേറ്റ് നേടി. മാധ്യമപ്രവർത്തകൻ നീലേശ്വരം പാലക്കാട്ടെ എം. സുധാകരന്റെയും പടന്നക്കാട് എസ്. എൻ. എ. യു. പി. സ്‌കൂൾ റിട്ട. ഹെഡ്മിസ്ട്രസ് ഉഷാറാണിയുടെയും മകളാണ്. ഭർത്താവ്: പ്രജോഷ് പൊയിനാച്ചി. മകൾ: ഗായ (വിദ്യാർത്ഥിനി, വീറ്റ്ഫീൽഡ്, ബ്രിസ്റ്റാൾ)

No comments