കരിന്തളം ചേടിക്കുണ്ടിലെ പി. രഞ്ജിതരാജിന്മെക്കാനിക്കൽ എൻജിനീയറിങ്ങിൽ പി. എച്ച്. ഡി.
കിനാനൂർ കരിന്തളം ചേടിക്കുണ്ടിലെ വേങ്ങയിൽ രാജഗോപാലന്റെയും പട്ടേൻ സുജാതയുടെയും മകൾ പി. രഞ്ജിതരാജ് അമൃത വിശ്വവിദ്യാപീഠത്തിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ പി. എച്ച്. ഡി. നേടി. കൊച്ചിൻ ഷിപ് യാർഡ് ഡെപ്യൂട്ടി മാനേജർ നായരമ്പലം എരണ്ടത്തറ സരുൺ ബാബുവിന്റെ ഭാര്യയാണ്. ഒന്നാം ക്ലാസ് വിദ്യാർത്ഥി സാരംഗ് സരുൺ ഉൾപ്പെടെ രണ്ട് മക്കളുണ്ട്.
No comments