നീലേശ്വരം കിഴക്കൻകൊഴുവൽ എൻ.എസ്.എസ്. കരയോഗം സെക്രട്ടറി ഇ. പത്മനാഭൻ മാങ്കുളത്തിന്റെ മാതാവ് എറുവാട്ട് മാങ്കുളത്ത് നാരായണി അമ്മ (96) അന്തരിച്ചു
നീലേശ്വരം പട്ടേനയിലെ എറുവാട്ട് മാങ്കുളത്ത് നാരായണി അമ്മ (96) അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച വൈകുന്നേരം 5. 30 ന് കിഴക്കൻകൊഴുവലിലെ സമുദായശ്മശാനത്തിൽ. ഭർത്താവ്: പരേതനായ മനിയേരി കൃഷ്ണൻ നായർ. മക്കൾ: ഇ. പത്മനാഭൻ മാങ്കുളം (വിമുക്തഭടൻ, സെക്രട്ടറി, കിഴക്കൻകൊഴുവൽ എൻ. എസ്. എസ്. കരയോഗം). ഇ. പത്മാവതി മാങ്കുളം, ഇ. സരസ്വതി മാങ്കുളം, പരേതരായ ഇ. ചന്ദ്രശേഖരൻ നായർ മാങ്കുളം, ഇ. പുഷ്പവല്ലി മാങ്കുളം. മരുമക്കൾ: ഷീല പത്മനാഭൻ, കെ. ടി. ഹരീന്ദ്രൻ (ഏഴോം), കെ. വി. പത്മിനി (കക്കാട്ട്), പി. കൃഷ്ണൻ നായർ (എളേരി). സഹോദരങ്ങൾ: ഇ. കാർത്യായനി അമ്മ മാങ്കുളം, പരേതരായ ഇ. മാധവി അമ്മ മാങ്കുളം, ഇ. ലക്ഷ്മി അമ്മ മാങ്കുളം, ഇ. നാരായണൻ നായർ മാങ്കുളം.
No comments