നീലേശ്വരം മാർക്കറ്റിൽ ഗുരുകൃപ നിലയത്തിൽ സി വി കാർത്യായനി (90) അന്തരിച്ചു.
നീലേശ്വരം മാർക്കറ്റിൽ ഗുരുകൃപ നിലയത്തിൽ പരേതനായ സി മാധവൻ മാസ്റ്ററുടെ ഭാര്യ സി വി കാർത്യായനി (90) അന്തരിച്ചു. മക്കൾ: സി വി ചന്ദ്രൻ, സി വി വസന്ത, സി വി സതി, സി വി പ്രമീള, സി വി പ്രദീപ്കുമാർ, പരേതനായ ആനന്ദ്. മരുമക്കൾ: ഭാരതി ടീച്ചർ (റിട്ടയേർഡ് എച്ച് എം സി എച്ച് എം കെ എസ് കോട്ടപ്പുറം ) രാജൻ തൃക്കരിപ്പൂര്, പ്രദീപ് കുമാർ തീർത്ഥങ്കര, ഡോക്ടർ സന്ധ്യ എസ് പ്രദീപ്, പരേതനായ ബാലകൃഷ്ണൻ അടുക്കം.
സഹോദരങ്ങൾ: സി വി ഗംഗാധരൻ, സി വി പ്രഭാകരൻ മാസ്റ്റർ, സി വി പത്മനാഭൻ, ( റിട്ട. ബി.എസ്.എൻ.എൽ) പരേതനായ ബാലകൃഷ്ണൻ
സംസ്കാരം നാളെ (8-9 -26] രാവിലെ 11 മണിക്ക് കോട്ടപ്പുറം സമുദായ ശ്മശാനത്തിൽ.
No comments