നീലേശ്വരം കരുവാച്ചേരിയിലെ തണ്ടയിൽ പാറു (95) അന്തരിച്ചു.
നീലേശ്വരം കരുവാച്ചേരിയിലെ തണ്ടയിൽ പാറു (95) അന്തരിച്ചു. ഭർത്താവ്: പരേതനായ കൊയിലേരിയൻ കുഞ്ഞമ്പു
മക്കൾ: ടി കണ്ണൻ, ടി ലീല, ടി വൽസല, ടി സുമതി( പെരിയങ്ങാനം ).
ടി വിജയൻ ( റിട്ടയേർഡ് പോലീസ് സബ്ബ് ഇൻസ്പെക്ടർ), ടി രാജീവൻ ( കാർഷിക ഗവേഷണകേന്ദ്രം പടന്നക്കാട്), ടി വിനോദൻ ( മടിവയൽ) .
No comments