പൊട്ടിപ്പൊളിഞ്ഞ് ശോച്യാവസ്ഥയിലായ നീലേശ്വരം തളിയിലമ്പലം റോഡിന്റെ കാര്യത്തിൽ ഇടപെടാനാവശ്യപ്പെട്ട് ജില്ലാ കലക്ടർക്ക് നിവേദനം.
നീലേശ്വരം മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി വി.വി. സഞ്ജയ് കുമാറാണ് നീലേശ്വരം വില്ലേജ് ഓഫീസിൽ നടന്ന അദാലത്തിൽ ജില്ലാ കലക്ടർ കെ. ഇമ്പശേഖറിന് നിവേദനം നൽകിയത്. നീലേശ്വരം നഗരസഭാ ബസ് സ്റ്റാന്റ് നിർമാണത്തിന്റെ ഭാഗമായി ഇതു വഴി വൺ വേ ഏർപ്പെടുത്തിയതോടെയാണ് റോഡ് പൊട്ടിപ്പൊളിഞ്ഞത്.
പൊട്ടിപ്പൊളിഞ്ഞ് ശോച്യാവസ്ഥയിലായ നീലേശ്വരം തളിയിലമ്പലം റോഡിന്റെ കാര്യത്തിൽ ഇടപെടാനാവശ്യപ്പെട്ട് ജില്ലാ കലക്ടർക്ക് നിവേദനം.
Reviewed by test
on
October 11, 2024
Rating: 5
No comments