വീട്ടുകിണർ ഇടിഞ്ഞു താഴ്ന്നു ദുരിതത്തിലായ നീലേശ്വരം കിഴക്കൻകൊഴുവലിലെ അരമന കുഞ്ഞമ്മാർ അമ്മയ്ക്ക് നീലേശ്വരം കിഴക്കൻ കൊഴുവൽ എൻഎസ്എസ് കരയോഗം ധനസഹായം നൽകി.
കാലവർഷക്കെടുതിയിൽ വീട്ടുകിണർ ഇടിഞ്ഞു താഴ്ന്നു ദുരിതത്തിലായ നീലേശ്വരം കിഴക്കൻകൊഴുവലിലെ അരമന കുഞ്ഞമ്മാർ അമ്മയ്ക്ക് നീലേശ്വരം കിഴക്കൻ കൊഴുവൽ എൻഎസ്എസ് കരയോഗം ധനസഹായം നൽകി.
പ്രസിഡന്റ് ഗോപാലകൃഷ്ണൻ നായർ, സെക്രട്ടറി ഇ.പത്മനാഭൻ നായർ മാങ്കുളം, വൈസ് പ്രസിഡന്റ് രവീന്ദ്രൻ നായർ കോറോത്ത്, വിനോദ് കുമാർ ആനിക്കൽ, ജനാർദനൻ നായർ, രാമചന്ദ്രൻ അരമന, പ്രഭാകരൻ മുതിരക്കാൽ, ദാക്ഷായണി എറുവാട്ട്, സോമരാജൻ നായർ എന്നിവർ സംബന്ധിച്ചു.

No comments