കനത്ത മഴ തുടരുന്നതിനിടെ നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലെമാടത്തിൽ കീഴിൽ ക്ഷേത്രപാലക ക്ഷേത്രത്തിൽ വെള്ളം കയറി. പടിഞ്ഞാറ്റംകൊഴുവൽ എൻഎസ്എസ് കരയോഗത്തിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രമാണിത്. ക്ഷേത്രമുറ്റത്തും ചുറ്റുപാടുകളും ആകെ വെള്ളം നിറഞ്ഞു കിടക്കുകയാണ്.
നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലെ മാടത്തിൽ കീഴിൽ ക്ഷേത്രപാലക ക്ഷേത്രത്തിൽ വെള്ളം കയറി.
Reviewed by kasaragodupdates
on
July 18, 2024
Rating: 5
No comments