പടന്നക്കാട് സ്വദേശി മാക്കിൽ പോൾ ജോസഫ് (അനിയൻ - 56) അമേരിക്കയിലെ ഹൂസ്റ്റണിൽ അന്തരിച്ചു.
പടന്നക്കാട് സ്വദേശി മാക്കിൽ പോൾ ജോസഫ് (അനിയൻ - 56) അമേരിക്കയിലെ ഹൂസ്റ്റണിൽ അന്തരിച്ചു.
മൃതസംസ്കാര ശുശ്രൂഷകൾ പിന്നീട് ഹൂസ്റ്റണിൽ. ഭാര്യ: സുനിത പോൾ (പാലകൻ കുടുംബാംഗം, കോട്ടയം). മകൻ: എഡ്വിൻ പോൾ (യുഎസ്എ). സഹോദരങ്ങൾ: ഗ്രേസി അബ്രഹാം (കാഞ്ഞങ്ങാട്), സിസ്റ്റർ എൽസി ജോസഫ് (ഗുജറാത്ത്), ടോമി ജോസഫ് (ജെന്നി ഫ്ലവേഴ്സ്, കാഞ്ഞങ്ങാട്), ജോസ് ജോസഫ് (ഓർഗാനോ മിൽസ്, ഐങ്ങോത്ത്), ജെന്നി ജോസഫ് (ജെന്നി ഫ്ലവേഴ്സ്, ദുബായ്), ജെസ്സി ഷാജി (യുഎസ്എ), ജോയി ജോസഫ് (എസ്ഇഡിസി ഗ്രൂപ്പ്, പടന്നക്കാട്), ഷീബ ടൈറ്റസ് (ദുബായ്), ജെയ്മോൻ ജോസഫ് (ജെന്നി ഫ്ലവേഴ്സ്, ദുബായ്).
No comments