Breaking News

കെഎപി നാലാം ബറ്റാലിയൻ കണ്ണൂർ മാങ്ങാട്ടുപറമ്പിൽ നടത്തിയ റേഞ്ച്തല ഫുട്ബോൾ ടൂർണമെന്റിൽ കാസറഗോഡ് ജില്ലാ പോലീസ് ടീം ചാമ്പ്യന്മാർ

കെഎപി നാലാം ബറ്റാലിയൻ കണ്ണൂർ മാങ്ങാട്ടുപറമ്പിൽ നടത്തിയ റേഞ്ച്തല ഫുട്ബോൾ ടൂർണമെന്റിൽ കാസറഗോഡ് ജില്ലാ പോലീസ് ടീം ചാമ്പ്യന്മാർ.
ഫൈനലിൽ എതിരില്ലാത്ത 2 ഗോളുകൾക്ക് കെഎപി ഫോർത്ത് ബറ്റാലിയനെ പരാജയപ്പെടുത്തിയാണ് വിജയം. പ്രശാന്ത് ബങ്കളമായിരുന്നു ടീം ക്യാപ്റ്റൻ. മികച്ച കളിക്കാരനായി രതീഷ് കുട്ടാപ്പിയെയും ടോപ് സ്കോറർ ആയി ക്യാപ്റ്റൻ പ്രശാന്തിനെയും തിരഞ്ഞെടുത്തു. ഇടയിലക്കാട്ടെ കെ.പി.വി.രാജീവനാണ് ടീം മാനേജർ. കോച്ച്: വിനീത്.

No comments