Breaking News

ധീവരസഭ കാസറഗോഡ് ജില്ലാ കമ്മിറ്റി നീലേശ്വരത്ത് ഗുരുപൂർണിമ ദിനാഘോഷം നടത്തി.

ധീവരസഭ കാസറഗോഡ് ജില്ലാ കമ്മിറ്റി നീലേശ്വരത്ത് ഗുരുപൂർണിമ ദിനാഘോഷം നടത്തി.
അഡ്വ. യു.എസ്.ബാലൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ്.സോമൻ അധ്യക്ഷനായി. കെ.സുനി, മുട്ടത്ത് ദാമോദരൻ, പ്രദീപൻ തുരുത്തി, വി.വി. ബാലദാസൻ, ടി.വി.മനോഹരൻ, ശംഭു ബേക്കൽ, കൃഷ്ണൻ കടിഞ്ഞിക്കടവ്, എച്ച്.ബാലൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി കെ.രവീന്ദ്രൻ സ്വാഗതവും വി.വി.കുഞ്ഞിക്കൃഷ്ണൻ നന്ദിയും പറഞ്ഞു.

No comments